Friday, August 14, 2009


മഹാനമാരായ ധീര നേതാകളുടെയും ജവന്മാരുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും മുന്നില്‍ ശിരസ് നമിച്ചു കൊണ്ടു .....
ജയ് ഹിന്ദ്‌








Wednesday, April 29, 2009

തൃശൂര്‍ pooram

എല്ലാ മലയാളികളുടെയും എന്നെനും വിസ്മയകരവും ആവേശവും ആകുന്ന തൃശൂര്‍ പൂരത്തിന് ഇനി നാളുകള്‍ മാത്രം..... ......ഗജവീരന്മാരും വാദ്യമേളങ്ങളും പൂരത്തിന് വര്നശോബ അണിയുമ്പോള്‍ തലങ്ങലോടെയുള്ള വെടികെട്ടോടെ നമുക്കു വരവെല്കം
ആ മഹാ സുദിനടിനതെ...........